പ്രീയ സഹോദരങ്ങളെ, ജാതിനിര്‍മാര്‍ജനം എന്ന ആശയം മുന്‍ നിര്‍ത്തിക്കൊണ്ട് ദളിത് മാട്രിമോണി (പേര് താല്‍ക്കാലികമാണ്) എന്നൊരു വിവാഹ സൈറ്റ് ചെയ്യുവാനുള്ള പ്രാരംഭചര്‍ച്ചകളിലേക്ക് നാം കടക്കുകയാണ്.ഒരു പക്ഷേ കേരളത്തില്‍ ആദ്യാമായി ആയിരിക്കാം ഇങ്ങനെ ഒരു വെബ്സൈറ്റ് നിലവില്‍ വരാന്‍ പോകുന്നത്, എന്നാല്‍ അതിനായി വളരെയധികം കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. അവയുടെ ഓണ്‍ലൈന്‍ ചര്‍ച്ച 07.05.2013 ഞായറാഴ്ച രാത്രി 9.30 മുതല്‍ ഗ്രൂപ്പിലെ കുംടുംബവേദി പോസ്റ്റില്‍ നടക്കുന്ന വിവരം അറിയിക്കുന്നു. അതിനു മുന്‍പായി ഇതിനേ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ശ്രീ.
Jeevachaithanyan Sivanandan , ശ്രീ.
Sunil Kumar , ശ്രീ.
Akhil Jith എന്നിവര്‍ പോസ്റ്റു ചെയ്യുമെനന് വിചാരിക്കുന്നു. താല്‍പര്യമുള്ള എല്ലാവരും 07.04.13 രാത്രി9.30 മുതല്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment