 | നമ്മള്‍ മുന്കൈ് എടുത്തു നടത്തിയ ഒരു സമരത്തില്കുുറച്ചു നല്ല ആള്കാരേ രെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു എന്നത് ഈ ഗ്രൂപ്പിന്റെ വിജയം ആണ് സൂചിപ്പിക്കുന്നത്. അത്കൊണ്ട് നമുക്ക് ആശയ പരമായ ഒരു ധ്രുവീകരണം ഉണ്ടാക്കാനും കന്ഫിടെന്സ്ധ കിട്ടത്തക്ക രീതിയിലുള്ള ആള്ക്കാ്രെ കണ്ടെത്താനും കഴിഞ്ഞു, അത് ഒരു ചെറിയ കാര്യവുംമല്ല. സമരത്തില്‍ പങ്കെടുത്ത ആള്ക്കാ്ര്‍ മൊത്തത്തില്‍ കുരവാരുന്നതുകൊണ്ട് (ശെരിയായ കണക്ക് എനിക്കറിയില്ല) അധികാര വര്ഘങ്ങള്‍ അതിനു വേണ്ട പ്രാധാന്യം കൊടുത്തു കാണാന്‍ വഴിയില്ല. അവര്‍ (നമ്മളും) ഒരു സമരതെയോ സംഘടനയേയോ വില ഇരുട്തുന്നത് അതില്‍ പങ്കെടുത്ത ആള്ക്കാ്രുടെ എണ്ണം വെച്ചാനു, അല്ലാതെ അതില്‍ പങ്കെടുക്കുന്നവരുടെക്വാളിറ്റി കണ്ടല്ല. അത് കൊണ്ട് നീതി നിഷേധത്തിനെതിരെ നാം പ്രതികരിക്കെരുത് എന്നല്ല, മറിച്ച്സമാന ചിന്താഗതി ഉള്ള സംഘടകളുടെ സഹകരണം ഉറപ്പാക്കി എങ്ങനെ (ഏത് വിഷയവും) ഒരു പൊതുവായ വിഷയം ആക്കി മാറ്റാം എന്നാണ് നാം ചിന്തിക്കേണ്ടത്. ഇവിടെ ആണ് ഇതുപോലുള്ള കൂടൈമയുടെ പ്രാധാന്യം നാം കാണേണ്ടത്. കാരണം പട്ടിക ദളിതന്റെ ഏഷ്യാനെറ്റും സുര്യയും കൈരളിയും എല്ലാം ഫേസ് ബുക്ക് ആണ്. വിഭജിച്ചു നില്ക്കു ന്ന സംഘടനകള്‍ ആശയ പരമായി ഒന്നാണ്, പല സംഘടനകളും ഗതികേടുകൊണ്ട് പല പുഴുക്കുത്തിനേം ചുമക്കുന്നു സത്തിയത്തില്‍ പത്തില്‍ താഴെ മാത്രം എണ്ണം ഉള്ള ആ കീടങ്ങള്‍ ആണ് നമ്മുടെ ഇന്നത്തെ ഭിന്നിപ്പിന് കാരണം. സുഷുപ്തിയില്‍ ആണ്ടുപോയ പട്ടികജാതി മന്ത്രിയേയും സംഘടനകളെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുംപൊതു പൊതു ലെക്ഷ്യം ആയ പട്ടിക ജാതി/വര്ഗ ജനങ്ങളുടെ നല്ലതിന് വേണ്ടി പ്രവര്ത്തിഷക്കാനുള്ള ഒരു ചാലകം ആകുക ആരിക്കും നമുക്ക് ഇപ്പോള്‍ അഭികാമ്യം. അത് ക്രമേണ പല സങ്ങടനകളുടെ ഏകൊപനതിനും സര്വോോപരി ഈ സമൂഹത്തിന്റെ പൊതു നന്മക്കും ആയി ഭവിചെക്കാം........ ഏത് കാര്യവും നടക്കണമെങ്കില്ഉടായിപ്പ് വേലകള്‍ (tactics) പയറ്റുന്ന കേരളത്തില്‍ ഇപ്പോളുള്ള സംഘടകള്‍ തമ്മിലുള്ള grudges ഒരു നല്ല കാര്യത്തിനു ഉപയോഗിക്കുനതിന് ഞാന്‍ ഒരിക്കലും ഞാന്‍ തെറ്റ് കാണുന്നില്ല. പരസ്പരം പോരടിക്കുന്നവരെ പലവട്ടം പോയി കണ്ടു മുകളില്‍ പറഞ്ഞ grudges മുതലാക്കി സംസാരിച്ചാല്‍ ഒരു പിപ്ലവം അദികം ദൂരതല്ല. പിന്നെ സംസാരികേണ്ടാവര്‍ നമ്മളെക്കാള്‍ ഒട്ടും വലുതും അല്ല, നമ്മുടെ രീതിയില്‍ പോലും ചിന്തിക്കാതെ സങ്ങടനയുടെയും പാര്ടി്യുടെയും സംവരനതിന്റെയും പിന്ബ ലത്തില്‍ മാത്രം അധികാര സ്ഥാനങ്ങളില്‍ എത്തിയവര്‍ ആണ് ബഹു ഭൂരിപക്ഷവും, അതിനാല്‍ പ്രായോഗികമായ എതിര്പ്പു്കളെ മാത്രമേ നമുക്ക് ആദ്യ ഖട്ടത്തില്‍ നമുക്ക് നേരിടേണ്ടി വരൂ... കുറിപ്പ്: സത്യസന്ധരായി പ്രവര്ത്തി്ക്കുന്ന ഒരുപാട് നേതാക്കളെ എനിക്കറിയാം. ഓരോരോ കീടങ്ങള്‍ വിഷം വിതക്കുന്നതിനാല്‍ പലരേം പറ്റി എനിക്കും നിനക്കും മുന്‍ വിധി ഉണ്ടാകുന്നു അതൊരു സത്യവും ആണ്.... |
No comments:
Post a Comment