വിദ്യാഭ്യാസം ഉള്ളവരില്‍ നിന്നും ഇല്ലാത്തവരില്‍ നിന്നും സഭ്യമല്ലാത്ത വാക്കുകള്‍ രാവിലെ മുതല്‍ വായിചെടുക്കേണ്ട ഗതികേട് എനിക്കും ഈ ഗ്രൂപ്പിലെ ബാക്കി ഉള്ളവര്ക്കും് ഇല്ല എന്ന് ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ. ഈ ഗ്രൂപ്പില്‍ ഇത്രേം മോശമായിട്ടുള്ള പരാമര്ശ്ങ്ങള്‍ ഇതുവരെ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിട്ടില്ല. എന്റെ കാര്യം പറഞ്ഞാല്‍ എനിക്ക് ഇന്നലെ മുതല്‍ ഈ സൈറ്റ് തുറക്കാന്‍ തന്നെ മടിയാണ്. കഴിഞ്ഞ രണ്ടു ദിവസത്തെ ചര്ച്ചഅ ഒരാളുടെ കഴിവും കഴിവ് കേടുമാരുന്നു. കാതലായ കാര്യങ്ങളേക്കാള്‍ തന്റെു നേട്ടങ്ങള്‍ മുഴുപ്പിച്ചു കാട്ടാന്‍ ആര് ശ്രമിച്ചാലും അത് മറ്റുള്ളവര്‍ മനസിലാക്കും എന്നും അതിനാല്‍ പരാമര്ശിക്കുന്ന കാര്യങ്ങള്ക്ക്് അര്ഹിാക്കുന്ന പ്രാധാന്യം കിട്ടാതെ പോകും എന്നും ഓര്ക്കുനക. ഇനി ക്രിയെട്ടീവ് അല്ലാത്ത ഒരു ചര്ച്ച ക്കും ഞാന്‍ ഇല്ല. ഇതിന്റെ മറുപടി പ്രതീക്ഷിക്കുന്നുമില്ല. മാസലോണ....... |
No comments:
Post a Comment