ബ്ലോഗിലെ സ്ഥിരം സന്ദര്‍ശകര്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും അവരുടെ സന്ദേശങ്ങള്‍ അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെയ്ക്കാനുള്ള വേദിയാണിത്...

"അഭിപ്രായ വേദി"യില്‍ അഥവാ "ബ്ലോഗ്‌ ഫോറ "ത്തില്‍ പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ കെ.പി.വൈ.എം ന്റെയോ കെ.പി.എം.എസ്സിന്റെയോ ഔദ്യോഗിക അംഗീകാരം ഉള്ളവയല്ല. അത് പോസ്റ്റ്‌ ചെയ്യുന്ന വ്യക്തിയുടെ അഭിപ്രായം മാത്രമാണ്...

പ്രസ്ഥാനത്തിന്റെ സഹയാത്രികര്‍ പങ്കുവെയ്ക്കുന്ന വിവരങ്ങളില്‍ സംഘടനയ്ക്ക് ഗുണകരവും ഔദ്യോഗിക സ്വഭാവമുള്ളതുമായ പോസ്റ്റ്‌കള്‍ കെ.പി.വൈ.എംന്റെ ഔദ്യോഗിക ബ്ലോഗിലേക്ക് ചേര്‍ക്കുന്നതിനും ദോഷകരമായവ നീക്കുന്നതിനും കെ.പി.വൈ.എം നു അധികാരമുണ്ടായിരിക്കുന്നതാണ്...

സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്നതിനു വേണ്ടി നിങ്ങളുടെ മെയിലില്‍ നിന്നും "ഡയറക്റ്റ് പോസ്റ്റ്‌ " സെറ്റ് ചെയ്യുന്നതിനും kpymstatecommittee@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അതല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇമെയില്‍ ചെയ്യുക...

- ബ്ലോഗ്‌ ഫോറം, കെ.പി.വൈ.എം.

Tuesday, April 2, 2013

[DALITH ONLINE MOVEMENT] ചര്‍ച്ചക്ക് വെക്കുന്നു----------------------Adv P...

ചര്‍ച്ചക്ക്...
Sudheesh Raman 10:50am Apr 3
ചര്‍ച്ചക്ക് വെക്കുന്നു----------------------Adv P C Sanalkumar

രാവിലെ ഉറക്കമുണർന്നത്‌ ഒരു സുഹൃത്തിന്റെ ഫോണ്‍ കേട്ടാണ്.
"സാറിനു ഒരു പാട് ശത്രുക്കള ഉണ്ടാലോ?"
"ഉണ്ടാവണം.എന്തേ?"
"ഫസിബൂക്കിലോരാൽ സാറിനെ വളരെ അവമതിച്ചു എഴുതിയിരിക്കുന്നു "
"ഏതെങ്കിലും ദളിത്‌ സഹോദരന ആയിരിക്കും"ഞാൻ പറഞ്ഞു
"അതെങ്ങനെ മനസ്സിലായി?"
"അവര്ക്കാന് ഇപ്പോൾ കൂടുത ചൊരുക്ക്. അസഹിഷ്ണുത.അവര്ക്ക് എത്തിപ്പെടാൻ കഴിയാത്ത ഉയര ങ്ങളിൽ ആരെങ്കിലും ത്തിയാൽ ആ കാമം കരഞ്ഞു തീര്ക്കാൻ ഇപ്പോൾ ഫേസ് ബുക്ക്‌ ആണ് ഒരു വഴി "
സ്നേഹിതാൻ ചിരിക്കുന്നു.
സംഭവം ശരിയാണ്.കോട്ടയത്തുകാരൻ ഒരു കേസില്ലാ വക്കീലാണ് കഥാപാത്രം.കയ്യില കോപ്പോന്നുമില്ല.പിന്നെ കഴിവുള്ളവരെ പറ്റി കൊതിയും നുണയും പരദൂഷനവും പറഞ്ഞു കഴിയുക.എന്തെങ്കിലും തൊഴില വേണ്ടേ ?പാവം.
ഒരു ക്ലോസേദ് ഗ്രൂപ്പില്നാൻ ഈ വിഷയം ചര്ച്ച ചെയ്തിരുന്നു.വിദ്യാഭ്യാസമുള്ള ദളിതരിലെ പോലും മാനസിക വളര്ച്ചയില്ലായ്മ.അവർ സ്വന്തം സഹോദരങ്ങളെ അന്ഗീകരിക്കയില്ൽ.അപവാദങ്ങൾ പറയും.പെരുമാറാൻ അറിയില്ല.ഇടയ്ക്കിടെ അംബേദ്‌കർ,അയ്യൻ‌കാളി,ബുധാൻ എന്നെല്ലാം വിളിച്ചു കൂവി ഉള്ള പ്രകടന പരത മാത്രം.വായനയില്ല.പഠനമില്ല.സമൂഹത്തിലെ വിദ്യാഭ്യാസമുല്ലവരെ ബഹുമാനിക്കയില്ല .അന്ഗീകരിക്കയില്ല.പര പുശ്ചം മാത്രം.എല്ലാം വായിലൂടെ ഗ്ലൂക്കോസ് പോലെ കൊടുത്തൽ കഴിച്ചുകൊള്ളും.എല്ലാം മറ്റുള്ളവര പൊതിഞ്ഞു കൊടുത്ത് കൊള്ളണം. പിന്നെ എങ്ങനെ വളരാനാണ്‌?വികസിക്കാനാണ്.ആദ്യം വേണ്ടത് അല്പ്പം ഗുരുത്തമാണ്. അതില്ല.
ഞാനിപ്പോഴും ആ ദളിതാൻ വക്കിൽ എഴുതിയത് വായിച്ചില്ല.
ആരോ പറഞ്ഞ പോലെ മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ.

ഇവര ചെയ്യുന്നത് എന്താണെന്ന് ഇവര അറിയുന്നില്ല.ഇവരോട് ക്ഷമിക്കണമേ എന്ന് കർത്താവു പറഞ്ഞില്ലേ.
ഇത്തരം അലവലാതികലോടും നമുക്ക് ക്ഷമിക്കേണ്ടി വരും.

View Post on Facebook · Edit Email Settings · Reply to this email to add a comment.

No comments:

Post a Comment