 | Rajeev M Krishnan (friends with Kpym Ezhumattoor) commented on Kpym Ezhumattoor's photo of you. | Rajeev wrote: "സനീഷ്, താങ്കൾക്കുള്ള മറുപടി കെ.പി.വൈ.എം.എഴുമറ്റൂർ പറഞ്ഞു കഴിഞ്ഞു എങ്കിലും താങ്കൾ ഞങ്ങളുടെ രക്തം ആയതു കൊണ്ടും താങ്കൾ ഞങ്ങളുടെ ശത്രു അല്ലാത്തതു കൊണ്ടും ഒരു കാര്യം പറയാം, അറിയാത്ത കാര്യങ്ങളെക്കുറിച്ചു ആധികാരികമായി അഭിപ്രായം പറയരുത്,എഴുതുകയും ചെയ്യരുത് തിരുവനന്തപുരത്ത് കഴിഞ്ഞ വർഷം നടന്ന കെ.പി.എം.എസിന്റെ സംസ്ഥാന സമ്മേളനമായ "പുലയ സംഗമത്തിൽ ജാഥയിൽ പങ്കെടുത്തവരെ രണ്ടു കൈയിലും കാലിലും കൂടി എണ്ണിയപ്പോൾ ത്തീർന്നു പോലും,രണ്ടു ചെവിയിലും ചെമ്പരത്തി പൂവ്‌വെച്ച് എണ്ണുന്നവർക്കു എണ്ണം തെറ്റാം, അങ്ങനെ സംഭവിച്ചതാണോ,...പുലയസംഗമത്തിനു രണ്ടു ജാഥകൾ ആണ് ഉണ്ടായിരുന്നത്, റോഡ് നിറഞ്ഞു നീങ്ങിയ ജാഥകളിൽ ഒന്ന് വെള്ളയമ്പലത്തു നിന്നും മറ്റൊന്ന് പടിഞ്ഞാറെകോട്ട നിന്നും, വെള്ളയമ്പലത്തു നിന്ന് തുടങ്ങിയ ജാഥയുടെ അറ്റം കവടിയാറും പടിഞ്ഞാറെകോട്ട നിന്നും തുടങ്ങിയ ജാഥയുടെ അറ്റം വൈപാസിലേക്കും നിണ്ടു പോയ ജാഥയാണു താങ്കളുടെ സുഹൃത്തുക്കൾ നിമിഷനേരം കൊണ്ടു വായുവിൽ എണ്ണി എണ്ണികൂട്ടിയത്, ജാഥയിൽ പങ്കെടുത്തവർ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിറഞ്ഞു കവിഞ്ഞു പിന്ന െവന്നവർ ഫൈൻ ആർട്സ് കോള.േജിന്റെ മുൻപിലുള്ള യുദ്ധസ്മാരകത്തിലും പരിസരത്തും ആയി നിന്ന ഒരു സമ്മേളനം നിങ്ങളുടെ സുഹൃത്ത് ചെമ്പരത്തി പൂവ് ചെവിയിൽ വെച്ചു കണ്ടു അല്ലേ,.. വാസ്തവത്തിൽ സത്യം എന്താണെന്നു എല്ലാവർക്കും അറിയാം,അന്നേ ദിവസം കൊല്ലത്തു നടന്ന ഒരു സമ്മേളനത്തിന്റെ വാർത്ത കാണാൻ ടി വി ഓണാക്കിയ ഫാൻസ് അസ്സോസിയേഷൻ കാർ കണ്ടതു "പുലയസംഗമ"ത്തിന്റെ വാർത്തയും ജാഥയുടെ ദൃശ്യങ്ങളം, പിറ്റേ ദിവസത്തെ പത്രങ്ങളിൽ"പുലയസംഗമ"ത്തിന്റെ വാർത്തയും ഫോട്ടോയും കൊല്ലത്തു നടന്ന പൊളിഞ്ഞ ജാഥയുടെ വാർത്തകളും തകർന്ന സ്റ്റേജിന്റെ ഫോട്ടോകളും കേരളത്തിലെ ജനങ്ങൾ കണ്ടതാണ്,...." |
| Reply to this email to comment on this photo. |
|
|
| |
|
This message was sent to sumeshrlv.blogforum@blogger.com. If you don't want to receive these emails from Facebook in the future, please unsubscribe. Facebook, Inc., Attention: Department 415, PO Box 10005, Palo Alto, CA 94303 |
 |
No comments:
Post a Comment