 | Rajeev M Krishnan (friends with Kpym Ezhumattoor) commented on Kpym Ezhumattoor's photo of you. | Rajeev wrote: "സഹോദരാ ലൈജു, താങ്കൾ പറഞ്ഞതു വളരെ ശരിയാണ്,ഈ മഹാ പ്രസ്ഥാനത്തേ ക്കുറിച്ച് എല്ലാവർക്കും അറിയാം കാരണം കെ.പി.എം.എസ് എന്ന ഈ പ്രസ്ഥനത്തിനു ഒരു ഹെഡോഫിസ് ഉണ്ട് അവിടെ ഓഫിസ് പ്രവർത്തനവും ഉണ്ട് ,നിങ്ങൾ പറഞ്ഞ ലക്ഷക്കണക്കിനു പുലയർ അണിനിരക്കുന്ന നേതാവിന്റെ ഹെഡോഫീസ് എവിടെ,പിന്നെ കഴിവ് ആ കാര്യത്തിൽ ആർക്കും ഒരു അഭിപ്രായ വ്യത്യാസവും ഇല്ലാല്ലോ,അതുകൊണ്ടാണല്ലോ ഹെഡോഫീസ് ദൂരെ നിന്നും നോക്കികാണേണ്ടി വരുന്നത്, ഫ്ലെക്സ്ബോർഡ് വെച്ചും നോട്ടീസും പോസ്റ്ററും ഇടയ്ക്കിടെ ഒട്ടിച്ചും ഞങ്ങളാണു ഞങ്ങളാണു നേതാക്ക്ന്മാർ എന്നു പറയേണ്ടി വരുന്ന ഗതികേട് ഹാ...കഷ്ടം ഫ്ലെക്സ് ബോർഡിന്റേയും പോസ്റ്ററിന്റേയും എണ്ണമാണ് സമുദായപ്രവർത്ത്തനമെന്നുകരുതുന്ന ഫാൻസ് കാരേ ഞങ്ങൾക്കു നിങ്ങളോട് പറയാൻ ഒന്നേ ഉള്ളു അധപതനം, ചിന്താപരമായ അധപതനം,പിന്നെ ആളില്ലാ ആളില്ല എന്നു പറയുന്നവർ തിരുവനന്തപുരത്ത് നടന്ന കെ.പി.എം.എസ്സിന്റെ നാൽപ്പത്തിയൊന്നാമത് സംസ്ഥാന സമ്മേളനം മറന്നു പേയോ,കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്നത് നല്ലതാണോ,..സഹോദരാ," |
| Reply to this email to comment on this photo. |
|
|
| |
|
This message was sent to sumeshrlv.blogforum@blogger.com. If you don't want to receive these emails from Facebook in the future, please unsubscribe. Facebook, Inc., Attention: Department 415, PO Box 10005, Palo Alto, CA 94303 |
 |
No comments:
Post a Comment