 | കേന്ദ്രസര്ക്കാരിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയെക്കുറിച്ചു ഒരു വേറിട്ട ചിന്ത നടത്തിയാലോ...പാവപ്പെട്ട സ്ത്രീകള്ക്ക് ഒരു ആശ്രയം എന്ന നിലയില്‍ ആ പദ്ധതി വിജയകരമാകുന്പോള്‍ ദിവസം 150 രൂപ കിട്ടി സന്തോഷത്തോടെ ജീവിക്കുകയാണവര്‍.......,,,,, എന്നാല്‍ അതോടൊപ്പം മെച്ചപ്പെട്ട മറ്റു സംരഭങ്ങള്‍ കണ്ടെത്തി സ്ഥിരവും വര്‍ദ്ധിക്കുന്നതമായ മറ്റു വരുമാന മേഖലകള്‍ കണ്ടെത്തുന്നതില്‍ നിന്ന് മാനസികമായി അവര്‍ അകന്നു പോകുന്നു...സത്യത്തില്‍ പുതിയ മേഖലകള്‍ കണ്ടെത്തേണ്ട കുടുംബശ്രീക്കാര്‍ വെറും തൊഴിലുറപ്പു പണി്ക്കാരികളായി അധപതിക്കുകയാണ്..ഇന്ന് കുടുംബശ്രീയില്‍ 80 ശതമാനം ദലിത് സ്ത്രീകള്‍ ആണെന്നതാണ് ഇതിന്റെ ദുരന്തം...അതു കൊണ്ട് തന്നെ വെറും 150 രൂപ ദിവസക്കൂലിയില്‍ നിന്ന് അവര്‍ മികച്ച സംരംഭകത്വം കൂടുംബശ്രീ വഴി ആര്ജിക്കേണ്ടതുണ്ട്.. |
No comments:
Post a Comment