 | കേരള ബഡ്ജറ്റും..പട്ടികജാതി വിഭാഗങ്ങളും--ഒരു അവലോകനം.. ******************** 1.പാവപ്പെട്ട വീടുകളിലെ വിദ്യാര്‍ഥിക്ക് സ്‌കോളര്‍ഷിപ്പ് 2.നിര്‍ധനരായ യുവതികളുടെ വിവാഹത്തിനായി 'മംഗല്യനിധി', ഇതിന്റെ തുക ആഢംബരവിവാഹങ്ങളില്‍ നിന്ന് കണ്ടെത്തും 3.വിധവകളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായം 4.വാര്‍ധക്യകാല പെന്‍ഷന്‍ 500 ആക്കി വര്‍ധിപ്പിച്ചു 5.കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 400 ല്‍ നിന്ന് 500 രൂപയാക്കി, കര്‍ഷക പെന്‍ഷന്‍ 500 രൂപയാക്കി, വിധവാ പെന്‍ഷന്‍ 700 ആക്കി വര്‍ധിപ്പിച്ചു. 6.ഓരോ പഞ്ചായത്തുകളിലും ശ്മശാനം നിര്‍മിക്കുന്നതിനുള്ള ഗ്രാന്‍ഡ് 20 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു 7.വിദേശത്ത് തൊഴില്‍ നേടാന്‍ പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 50,000 രൂപ 8.ആറളത്ത് പട്ടികജാതി റസിഡന്‍ഷ്യല്‍ സ്‌കൂള്‍ 9.കൊച്ചിയില്‍ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകത്തിന് 15 ലക്ഷം രൂപ 10.ഉള്‍വനങ്ങളിലെ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഗോത്രസാരഥി പദ്ധതി, ഇതിനായി മൂന്നു കോടി |
No comments:
Post a Comment